Movie Gaang https://moviegaang.in/ Entertainment at your fingertip Wed, 04 Dec 2024 12:25:56 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://i0.wp.com/moviegaang.in/wp-content/uploads/2020/10/cropped-MG-removebg-preview-1.png?fit=32%2C32&ssl=1 Movie Gaang https://moviegaang.in/ 32 32 181110792 വിവാഹം കഴിഞ്ഞാലും ശോഭിത അഭിനയം തുടരുമെന്ന് നാഗ ചൈതന്യ; സാമന്തയെ കേൾപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേയെന്ന് സോഷ്യൽ മീഡിയ https://moviegaang.in/naga-chaitanya-says-sobhita-will-continue-acting/ https://moviegaang.in/naga-chaitanya-says-sobhita-will-continue-acting/#respond Wed, 04 Dec 2024 12:25:50 +0000 https://moviegaang.in/?p=54780 തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ച് ഇന്ന് രാത്രി എട്ടേകാലിനാണ് ഇവരുടെ വിവാഹം. വിവാഹ ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ ശേഷിക്കേ നാഗ ചെെതന്യ ശോഭിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹശേഷവും ശോഭിത അഭിനയരംഗത്തുണ്ടാകുമെന്ന് നാഗചൈതന്യ ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശോഭിതയുടേത് തനി തെലുങ്ക് കുടുംബമാണെന്നും വീട്ടിലുള്ളവര്‍ക്കെല്ലാം തന്നോട് […]

The post വിവാഹം കഴിഞ്ഞാലും ശോഭിത അഭിനയം തുടരുമെന്ന് നാഗ ചൈതന്യ; സാമന്തയെ കേൾപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേയെന്ന് സോഷ്യൽ മീഡിയ appeared first on Movie Gaang.

]]>
തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ച് ഇന്ന് രാത്രി എട്ടേകാലിനാണ് ഇവരുടെ വിവാഹം.

വിവാഹ ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ ശേഷിക്കേ നാഗ ചെെതന്യ ശോഭിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹശേഷവും ശോഭിത അഭിനയരംഗത്തുണ്ടാകുമെന്ന് നാഗചൈതന്യ ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശോഭിതയുടേത് തനി തെലുങ്ക് കുടുംബമാണെന്നും വീട്ടിലുള്ളവര്‍ക്കെല്ലാം തന്നോട് വലിയ സ്നേഹമാണെന്നും നാഗ ചൈതന്യ പറഞ്ഞു. ശോഭിത തീര്‍ത്തും ഒരു ഫാമിലി ഗേള്‍ ആണെന്നും പല ആഘോഷങ്ങളിലും ഒന്നിച്ചുണ്ടായിരുന്നതിനാല്‍ തനിക്കിത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം നാഗ ചൈതന്യയും മുൻഭാര്യ സാമന്തയും പിരിയാൻ കാരണം സാമന്ത കല്യാണത്തിന് ശേഷവും ഫാമിലിയെക്കാൾ അഭിനയത്തിനും കരിയറിനും പ്രാധാന്യം കൊടുത്തത് കൊണ്ടാണെന്നും ഇതാണ് വേർപിരിയലിലേക്ക് ഇരുവരെയും എത്തിച്ചത് എന്നും വാർത്തകൾ ഉണ്ടായിരുന്നു. ഈ ചീത്തപ്പേര് മാറ്റാനും സാമന്തയെ കൊള്ളിക്കാനും വേണ്ടിയാണോ ഇപ്പോൾ ശോഭിത അഭിനയം തുടരുമെന്ന് പറയുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്,

The post വിവാഹം കഴിഞ്ഞാലും ശോഭിത അഭിനയം തുടരുമെന്ന് നാഗ ചൈതന്യ; സാമന്തയെ കേൾപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേയെന്ന് സോഷ്യൽ മീഡിയ appeared first on Movie Gaang.

]]>
https://moviegaang.in/naga-chaitanya-says-sobhita-will-continue-acting/feed/ 0 54780
ഫഹദ് ഫാസിൽ ഇനിയങ്ങ് ബോളിവുഡിൽ; നായിക തൃപ്തി ദിമ്രി https://moviegaang.in/fahad-fazil-in-bollywood-again-thripti-dimri-is-the-heroine/ https://moviegaang.in/fahad-fazil-in-bollywood-again-thripti-dimri-is-the-heroine/#respond Wed, 04 Dec 2024 11:18:04 +0000 https://moviegaang.in/?p=54776 ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന വാർത്ത നേരത്തെ പിങ്ക് വില്ല പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായികയെക്കുറിച്ചും ഷൂട്ടിങ് വിശേഷങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.അനിമൽ, ലൈല മജ്നു, ബുൾബുൾ എന്നീ സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് തൃപ്തി ദിമ്രി. ഫഹദിനൊപ്പം ഇംതിയാസ് അലി ചിത്രത്തിൽ തൃപ്തി നായികയായി എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന […]

The post ഫഹദ് ഫാസിൽ ഇനിയങ്ങ് ബോളിവുഡിൽ; നായിക തൃപ്തി ദിമ്രി appeared first on Movie Gaang.

]]>
ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന വാർത്ത നേരത്തെ പിങ്ക് വില്ല പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായികയെക്കുറിച്ചും ഷൂട്ടിങ് വിശേഷങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അനിമൽ, ലൈല മജ്നു, ബുൾബുൾ എന്നീ സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് തൃപ്തി ദിമ്രി. ഫഹദിനൊപ്പം ഇംതിയാസ് അലി ചിത്രത്തിൽ തൃപ്തി നായികയായി എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ലവ് സ്റ്റോറി ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആദ്യത്തോടെ ആരംഭിക്കുമെന്നും വാർത്തകളുണ്ട്. ചിത്രം 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തും.

The post ഫഹദ് ഫാസിൽ ഇനിയങ്ങ് ബോളിവുഡിൽ; നായിക തൃപ്തി ദിമ്രി appeared first on Movie Gaang.

]]>
https://moviegaang.in/fahad-fazil-in-bollywood-again-thripti-dimri-is-the-heroine/feed/ 0 54776
പോത്തുകള്‍ക്ക് നടുവില്‍ ഹണി റോസ്; ഇറച്ചിവെട്ടുകാരി റേച്ചലായ് എത്തും, ഉദ്‌ഘാടന സ്റ്റാർ എന്ന പേര് ഇത്തവണ നടി മാറ്റുമോ? https://moviegaang.in/will-the-actress-change-the-name-of-the-opening-star/ https://moviegaang.in/will-the-actress-change-the-name-of-the-opening-star/#respond Wed, 04 Dec 2024 11:08:59 +0000 https://moviegaang.in/?p=54772 ഹണി റോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2025 ജനുവരി 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇറച്ചിവെട്ടുകാരിയായ റേച്ചല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്നത്. പോത്തുകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഹണി റോസിനെ പുതിയ പോസ്റ്ററില്‍ കാണാം. റിയലിസ്റ്റിക് സിനിമകളൊരുക്കുന്ന എബ്രിഡിന്റെ പരീക്ഷണ സ്വഭാവമുള്ള സിനിമയാകും റേച്ചലെന്ന് ഹണി റോസ് നേരത്തെ പറഞ്ഞിരുന്നു. റേച്ചലായി എന്നെ കണ്ടത് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയേക്കാം. തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിക്ക് ശേഷം മലയാളത്തിലേയ്ക്ക് മടങ്ങിവരാന്‍ ഈ […]

The post പോത്തുകള്‍ക്ക് നടുവില്‍ ഹണി റോസ്; ഇറച്ചിവെട്ടുകാരി റേച്ചലായ് എത്തും, ഉദ്‌ഘാടന സ്റ്റാർ എന്ന പേര് ഇത്തവണ നടി മാറ്റുമോ? appeared first on Movie Gaang.

]]>
ഹണി റോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2025 ജനുവരി 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇറച്ചിവെട്ടുകാരിയായ റേച്ചല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്നത്. പോത്തുകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഹണി റോസിനെ പുതിയ പോസ്റ്ററില്‍ കാണാം.

റിയലിസ്റ്റിക് സിനിമകളൊരുക്കുന്ന എബ്രിഡിന്റെ പരീക്ഷണ സ്വഭാവമുള്ള സിനിമയാകും റേച്ചലെന്ന് ഹണി റോസ് നേരത്തെ പറഞ്ഞിരുന്നു. റേച്ചലായി എന്നെ കണ്ടത് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയേക്കാം. തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിക്ക് ശേഷം മലയാളത്തിലേയ്ക്ക് മടങ്ങിവരാന്‍ ഈ സിനിമയാണ് ഏറ്റവും മികച്ചതെന്ന തോന്നിയെന്നും നടി പറഞ്ഞിരുന്നു.

മോണ്‍സ്റ്റര്‍, കുമ്പസാരം, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകളില്‍ എനിക്ക് അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചു. എന്നാല്‍ റേച്ചല്‍ ഇതിനെല്ലാം മുകളിലാണ്. പ്രേക്ഷകര്‍ ഇതുപോലൊരു കഥയും കഥാപാത്രത്തെയും അനുഭവിക്കുന്നത് ആദ്യമായിരിക്കും. ഞാന്‍ ചെയ്താല്‍ റേച്ചല്‍ നന്നാകും എന്ന തോന്നല്‍ എനിക്കുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യ ഞാനാണെന്നാണ് കഥ കേട്ടപ്പോള്‍ തോന്നിയതെന്നും ഹണി റോസ് പറഞ്ഞു.

ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചലിന്റെ കഥയെഴുതിയിരിക്കുന്നത് രാഹുല്‍ മണപ്പാട്ട് ആണ്. രാഹുലും സംവിധായകന്‍ എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കൂടിയാണ്. ബാദുഷ എന്‍.എം, രാജന്‍ ചിറയില്‍ എന്നിവരാണ് മറ്റ് നിര്‍മാതാക്കള്‍. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി എന്നീ ഭാഷകളിലും റേച്ചല്‍ എത്തുന്നുണ്ട്.

The post പോത്തുകള്‍ക്ക് നടുവില്‍ ഹണി റോസ്; ഇറച്ചിവെട്ടുകാരി റേച്ചലായ് എത്തും, ഉദ്‌ഘാടന സ്റ്റാർ എന്ന പേര് ഇത്തവണ നടി മാറ്റുമോ? appeared first on Movie Gaang.

]]>
https://moviegaang.in/will-the-actress-change-the-name-of-the-opening-star/feed/ 0 54772
നടൻ സൂര്യയുടെ ചിത്രങ്ങൾ തുടരെ പൊട്ടുന്നു! കാരണം ജ്യോതിക തന്നെ, വൻ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും https://moviegaang.in/actor-suriyas-pictures-keep-breaking/ https://moviegaang.in/actor-suriyas-pictures-keep-breaking/#respond Wed, 04 Dec 2024 10:21:02 +0000 https://moviegaang.in/?p=54768 സമീപകാലത്ത് വന്‍ ഹൈപ്പിലെത്തിയ സിനിമയാണ് കങ്കുവ. സൂര്യയുടെ കരിയറില്‍ ഇതുവരെ കാണാത്ത പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം 350 കോടി ബജറ്റിലാണ് ഒരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കങ്കുവയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകളിലെ പുതുമയും കൗതുകവും പ്രേക്ഷക മനസിലേക്ക് ചിത്രത്തെ എത്തിച്ചു. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ കഥ മാറി. ആദ്യഷോ കഴിഞ്ഞത് മുതല്‍ വന്‍ നെഗറ്റീവ് ആയിരുന്നു കങ്കുവയ്ക്ക് ലഭിച്ചത്. സൂര്യയ്ക്ക് ട്രോളുകളും വന്നു. നിലവില്‍ കങ്കുവ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് ജ്യോതികയ്ക്ക് നേരെയാണ് വലിയ […]

The post നടൻ സൂര്യയുടെ ചിത്രങ്ങൾ തുടരെ പൊട്ടുന്നു! കാരണം ജ്യോതിക തന്നെ, വൻ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും appeared first on Movie Gaang.

]]>
സമീപകാലത്ത് വന്‍ ഹൈപ്പിലെത്തിയ സിനിമയാണ് കങ്കുവ. സൂര്യയുടെ കരിയറില്‍ ഇതുവരെ കാണാത്ത പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം 350 കോടി ബജറ്റിലാണ് ഒരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കങ്കുവയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകളിലെ പുതുമയും കൗതുകവും പ്രേക്ഷക മനസിലേക്ക് ചിത്രത്തെ എത്തിച്ചു. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ കഥ മാറി. ആദ്യഷോ കഴിഞ്ഞത് മുതല്‍ വന്‍ നെഗറ്റീവ് ആയിരുന്നു കങ്കുവയ്ക്ക് ലഭിച്ചത്. സൂര്യയ്ക്ക് ട്രോളുകളും വന്നു.

നിലവില്‍ കങ്കുവ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് ജ്യോതികയ്ക്ക് നേരെയാണ് വലിയ തോതില്‍ വിമര്‍ശനം ഉയരുന്നത്. സൂര്യയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് താനാണെന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞത്. ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. ജ്യോതികയുടെ സിനിമ തെരഞ്ഞെടുപ്പ് ശരിയല്ലെന്നും അതുകൊണ്ടാണ് സൂര്യയ്ക്ക് സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്യാനാകാത്തതെന്നും ഒരു വിഭാ​ഗം ആരോപിക്കുന്നു. ഇനിയെങ്കിലും ഇത്തരം സിനിമകൾ തെരഞ്ഞെടുക്കരുതെന്നും സൂര്യയെ ഇങ്ങനെ തരംതാഴ്ത്തരുതെന്നും വിമർശനങ്ങളുണ്ട്.

അതേസമയം, കഴിഞ്ഞ കുറച്ച് കാലങ്ങളായി ജ്യോതികയ്ക്ക് നേരെ വലിയ തോതിൽ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും വരുന്നുണ്ട്. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറിയത് ആയിരുന്നു അതിലൊരു കാര്യം. വിവാഹം കഴിഞ്ഞ ശേഷം സൂര്യയ്ക്ക് ഒപ്പം ചെന്നൈയിൽ ആയിരുന്നു ജ്യോതിക. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് മുംബൈയിലേക്ക താമസം മാറി. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായിരുന്നു.

The post നടൻ സൂര്യയുടെ ചിത്രങ്ങൾ തുടരെ പൊട്ടുന്നു! കാരണം ജ്യോതിക തന്നെ, വൻ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും appeared first on Movie Gaang.

]]>
https://moviegaang.in/actor-suriyas-pictures-keep-breaking/feed/ 0 54768
കഞ്ചാവിനും രാസലഹരിക്കും അടിമയായിരുന്നു; അവൾ വന്നതിന് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയത്, അവിഹിതമെന്ന് വിളിക്കരുതെന്ന് നടൻ ജിഷിൻ https://moviegaang.in/he-was-addicted-to-marijuana-and-drugs/ https://moviegaang.in/he-was-addicted-to-marijuana-and-drugs/#respond Wed, 04 Dec 2024 09:32:21 +0000 https://moviegaang.in/?p=54759 മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ ജോഡ‍ികളായിരുന്നു വരദയും ജിഷിനും. എന്നാൽ ഇരുവരും മൂന്നു വർഷം മുൻപ് വിവാഹ​മോചിതരായി. ഇതിന് ശേഷമുള്ള ജീവിതം ഏറെ കടുപ്പമായിരുന്നുവെന്ന് പറയുകയാണ് ജിഷിൻ മോഹൻ. വിഷാദത്തിലേക്ക് വീണ ഞാൻ കഞ്ചാവിനും രാസ ലഹരിക്കും അടിമപ്പെട്ടു പോയിരുന്നതായും അമേയയാണ് തന്നെ ജീവിതത്തിലേക്ക് മടക്കിക്കാെണ്ടുവന്നതെന്നുമാണ് ജിഷിൻ മോഹന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വരദയും ജിഷിനും വിവാഹിതരായത്. ഇവർക്ക് ഒരു മകനുമുണ്ട്. ഈ വർഷം ജനുവരിയാണ് ജിഷിൻ […]

The post കഞ്ചാവിനും രാസലഹരിക്കും അടിമയായിരുന്നു; അവൾ വന്നതിന് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയത്, അവിഹിതമെന്ന് വിളിക്കരുതെന്ന് നടൻ ജിഷിൻ appeared first on Movie Gaang.

]]>
മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ ജോഡ‍ികളായിരുന്നു വരദയും ജിഷിനും. എന്നാൽ ഇരുവരും മൂന്നു വർഷം മുൻപ് വിവാഹ​മോചിതരായി. ഇതിന് ശേഷമുള്ള ജീവിതം ഏറെ കടുപ്പമായിരുന്നുവെന്ന് പറയുകയാണ് ജിഷിൻ മോഹൻ. വിഷാദത്തിലേക്ക് വീണ ഞാൻ കഞ്ചാവിനും രാസ ലഹരിക്കും അടിമപ്പെട്ടു പോയിരുന്നതായും അമേയയാണ് തന്നെ ജീവിതത്തിലേക്ക് മടക്കിക്കാെണ്ടുവന്നതെന്നുമാണ് ജിഷിൻ മോഹന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വരദയും ജിഷിനും വിവാഹിതരായത്. ഇവർക്ക് ഒരു മകനുമുണ്ട്. ഈ വർഷം ജനുവരിയാണ് ജിഷിൻ വിവാഹമോചിതരാണെന്ന കാര്യം വെളിപ്പെടുത്തിയത്.

വിവാഹമോചനത്തിന് ശേഷമുള്ള രണ്ടുവർഷക്കാലം ‍ഞാൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയത്. വീട്ടിൽ തനിച്ചായി പോയി. എല്ലാം നെ​ഗറ്റീവായി,മനസ് കൈവിട്ട് പോയി..!ലഹരിയിലേക്ക് തിരിഞ്ഞു. കള്ളുകുടി, കഞ്ചാവ് ഉപയോ​ഗിച്ച് തുടങ്ങി. രാസലഹരിയും പരീക്ഷിച്ചു. അമേയ വന്നതിന് ശേഷമാണ് ഇവയെല്ലാം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നത്. ജീവിതത്തിൽ തനിച്ചായി പോകുന്നവർക്ക് സംഭവിച്ചു പോകുന്നതാണിത്.

ഞങ്ങളുടെ സൗഹൃത്തിൽ പരസ്പരമായ ധാരണയുണ്ട്. കരുതലുണ്ട്, അതിനെ പ്രണയമെന്ന് വിളിക്കാനാകില്ല. വിവാഹത്തിലേക്ക് എത്തുമെന്നും കരുതുന്നില്ല. അവിഹിതം എന്നൊഴികെ എന്തും വിളിച്ചോട്ടെ…ഞാൻ അമേയയെ പരിചയ പെടുന്നത് ഒരുവർഷം മുൻപായിരുന്നു. ഒരു ചീത്തപ്പേരും കേൾപ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്റെ വിവാഹമോചനം കഴിഞ്ഞ് മൂന്നുവർഷമായി. അതുകാെണ്ട് സന്തോഷിക്കാൻ പാടില്ലേ, വേറെയാരെയും നോക്കാൻ പാടില്ലേ——-ജിഷി ചോദിച്ചു

The post കഞ്ചാവിനും രാസലഹരിക്കും അടിമയായിരുന്നു; അവൾ വന്നതിന് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയത്, അവിഹിതമെന്ന് വിളിക്കരുതെന്ന് നടൻ ജിഷിൻ appeared first on Movie Gaang.

]]>
https://moviegaang.in/he-was-addicted-to-marijuana-and-drugs/feed/ 0 54759
അവസാന വട്ട കല്യാണ തിരക്കുകളിൽ നടി കീര്‍ത്തി സുരേഷ്; വിവാഹം ഡിസംബര്‍ 12ന് https://moviegaang.in/actress-keerthy-suresh-in-the-latest-wedding-rush/ https://moviegaang.in/actress-keerthy-suresh-in-the-latest-wedding-rush/#respond Wed, 04 Dec 2024 08:04:14 +0000 https://moviegaang.in/?p=54753 മലയാളത്തിലും തമിഴിലും തെലുങ്കിലും കണ്ണടയിലും എല്ലാം ഒരുപോലെ സ്വീകാര്യത നേടിയ നടിയാണ് കീർത്തി സുരേഷ്. താരം തന്റെ ദീർഘകാല സുഹൃത്ത് കൂടിയായ ആന്റണി തട്ടിലിനെ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ളവരുടെ പേരുകൾ പോലും പലപ്പോഴായി കീർത്തിയുടെ ഭാവിവരൻ എന്ന നിലയിൽ വർഷങ്ങളായി ഉയർന്നു കേട്ടിരുന്നു. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പേരായിരുന്നു അതിലൊന്ന്. അതിനിടെയാണ് കീർത്തിക്ക് അടുത്ത മാസം വിവാഹം നടക്കുമെന്ന അപ്രതീക്ഷിത വാർത്ത. ഡിസംബര്‍ […]

The post അവസാന വട്ട കല്യാണ തിരക്കുകളിൽ നടി കീര്‍ത്തി സുരേഷ്; വിവാഹം ഡിസംബര്‍ 12ന് appeared first on Movie Gaang.

]]>
മലയാളത്തിലും തമിഴിലും തെലുങ്കിലും കണ്ണടയിലും എല്ലാം ഒരുപോലെ സ്വീകാര്യത നേടിയ നടിയാണ് കീർത്തി സുരേഷ്. താരം തന്റെ ദീർഘകാല സുഹൃത്ത് കൂടിയായ ആന്റണി തട്ടിലിനെ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ളവരുടെ പേരുകൾ പോലും പലപ്പോഴായി കീർത്തിയുടെ ഭാവിവരൻ എന്ന നിലയിൽ വർഷങ്ങളായി ഉയർന്നു കേട്ടിരുന്നു. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പേരായിരുന്നു അതിലൊന്ന്. അതിനിടെയാണ് കീർത്തിക്ക് അടുത്ത മാസം വിവാഹം നടക്കുമെന്ന അപ്രതീക്ഷിത വാർത്ത.

ഡിസംബര്‍ 12ന് ഗോവയിലാണ് വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്‌മണ ശൈലിയിലുളള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. വൈകിട്ട് മറ്റൊരു ചടങ്ങും ഉണ്ടാകും. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുളള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക.

ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിവാഹവാര്‍ത്തകളോട് കീര്‍ത്തി പ്രതികരിച്ചത്. 15 വര്‍ഷമായി തുടരുന്ന ബന്ധമാണ് ഇത് എന്നാണ് താരം വ്യക്തമാക്കിയത്. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി എന്നാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി കുറിച്ചത്.

The post അവസാന വട്ട കല്യാണ തിരക്കുകളിൽ നടി കീര്‍ത്തി സുരേഷ്; വിവാഹം ഡിസംബര്‍ 12ന് appeared first on Movie Gaang.

]]>
https://moviegaang.in/actress-keerthy-suresh-in-the-latest-wedding-rush/feed/ 0 54753
‘പുഷ്പ 2’ ചന്ദനക്കടത്തും അക്രമവും മഹത്വവല്‍ക്കരിക്കുന്നു; റിലീസിന് ദിവസങ്ങള്‍ മാത്രമിരിക്കെ ഹർജി, പരാതിക്കാരനെ നിർത്തിപൊരിച്ച് കോടതി https://moviegaang.in/pushpa-2-glorifies-sandalwood-smuggling-and-violence/ https://moviegaang.in/pushpa-2-glorifies-sandalwood-smuggling-and-violence/#respond Wed, 04 Dec 2024 07:52:09 +0000 https://moviegaang.in/?p=54749 അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി പിഴയിട്ട് തെലങ്കാന ഹൈക്കോടതി. ചന്ദനക്കടത്തും അക്രമവും മഹത്വല്‍ക്കരിക്കുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും ആരോപിച്ചാണ് സരരാപു ശ്രീശൈലം എന്ന വ്യക്തി സിനിമയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്. അതിനാല്‍ സിനിമയുടെ റിലീസ് തടയണം എന്നായിരുന്നു ആവശ്യം. എന്നാല്‍ സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സമര്‍പ്പിച്ച ഹര്‍ജിയുടെ ഉദ്ദേശത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കോടതിയുടെ സമയം ദുരുപയോഗം ചെയ്യുന്നത് വച്ചുപൊറുപ്പിക്കാനാകില്ലെന്ന മുന്നറിയിപ്പും […]

The post ‘പുഷ്പ 2’ ചന്ദനക്കടത്തും അക്രമവും മഹത്വവല്‍ക്കരിക്കുന്നു; റിലീസിന് ദിവസങ്ങള്‍ മാത്രമിരിക്കെ ഹർജി, പരാതിക്കാരനെ നിർത്തിപൊരിച്ച് കോടതി appeared first on Movie Gaang.

]]>
അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി പിഴയിട്ട് തെലങ്കാന ഹൈക്കോടതി. ചന്ദനക്കടത്തും അക്രമവും മഹത്വല്‍ക്കരിക്കുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും ആരോപിച്ചാണ് സരരാപു ശ്രീശൈലം എന്ന വ്യക്തി സിനിമയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്. അതിനാല്‍ സിനിമയുടെ റിലീസ് തടയണം എന്നായിരുന്നു ആവശ്യം.

എന്നാല്‍ സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സമര്‍പ്പിച്ച ഹര്‍ജിയുടെ ഉദ്ദേശത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കോടതിയുടെ സമയം ദുരുപയോഗം ചെയ്യുന്നത് വച്ചുപൊറുപ്പിക്കാനാകില്ലെന്ന മുന്നറിയിപ്പും കോടതി നല്‍കി.

വ്യക്തമായ തെളിവുകളില്ലാതെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. റിലീസ് നിര്‍ത്തിവയ്ക്കുന്നത് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും അനാവശ്യമായ ദോഷം വരുത്തും. കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരനെതിരെ കോടതി പിഴയുമിട്ടു.
ഈ തുക മനുഷ്യക്കടത്തില്‍ നിന്ന് അതിജീവിച്ച സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്ന സംഘടനയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്.

The post ‘പുഷ്പ 2’ ചന്ദനക്കടത്തും അക്രമവും മഹത്വവല്‍ക്കരിക്കുന്നു; റിലീസിന് ദിവസങ്ങള്‍ മാത്രമിരിക്കെ ഹർജി, പരാതിക്കാരനെ നിർത്തിപൊരിച്ച് കോടതി appeared first on Movie Gaang.

]]>
https://moviegaang.in/pushpa-2-glorifies-sandalwood-smuggling-and-violence/feed/ 0 54749
വീണ്ടും മയോനിക്കൊപ്പം ​ഗോപി സുന്ദർ; നെഗറ്റീവ് കമെന്റുകളെ പേടിച്ച് ആദ്യമേ കമന്റ് ബോക്സ് ഓഫ് അടച്ചുപൂട്ടി താരം https://moviegaang.in/fearing-negative-comments-the-actor-initially-closed-the-comment-box/ https://moviegaang.in/fearing-negative-comments-the-actor-initially-closed-the-comment-box/#respond Wed, 04 Dec 2024 07:31:22 +0000 https://moviegaang.in/?p=54743 സെലിബ്രിറ്റികളിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കിരയാകേണ്ടി വരാറുള്ളത് സ്ത്രീകളാണ്. പുരുഷ താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളിൽ മലയാളികൾ പൊതുവെ കാര്യമായി പങ്കെടുക്കാറില്ല എന്നു വേണം പറയാൻ. പക്ഷെ അപ്പോഴും സിനിമയിലെ ചെറിയ കൂട്ടം വിമർശന കല്ലേറ് കൊള്ളാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പണി. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് […]

The post വീണ്ടും മയോനിക്കൊപ്പം ​ഗോപി സുന്ദർ; നെഗറ്റീവ് കമെന്റുകളെ പേടിച്ച് ആദ്യമേ കമന്റ് ബോക്സ് ഓഫ് അടച്ചുപൂട്ടി താരം appeared first on Movie Gaang.

]]>
സെലിബ്രിറ്റികളിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കിരയാകേണ്ടി വരാറുള്ളത് സ്ത്രീകളാണ്. പുരുഷ താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളിൽ മലയാളികൾ പൊതുവെ കാര്യമായി പങ്കെടുക്കാറില്ല എന്നു വേണം പറയാൻ. പക്ഷെ അപ്പോഴും സിനിമയിലെ ചെറിയ കൂട്ടം വിമർശന കല്ലേറ് കൊള്ളാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ.

ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പണി. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ തരം കിട്ടിയാൽ താരത്തെ ആക്രമിക്കലാണ് പലരുടെയും വിനോദം.

ഇത്തരത്തിൽ ഗോപിക്കൊപ്പം പലപ്പോഴും ചേർത്ത് കേട്ടിട്ടുള്ള ഒരു പേരാണ് ആർട്ടിസ്റ്റ് മയോനിയുടേത്. ഇപ്പോഴിതാ മയോനിയ്ക്ക് ഒപ്പമുള്ളൊരു ​ഗോപി സുന്ദറിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ബീച്ച് സൈഡിൽ നിന്നുമുള്ളതാണ് ഫോട്ടോ. “ഒരുമിച്ച് ഒത്തിരി സന്തോഷം”, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ​ഗോപി സുന്ദർ കുറിച്ചത്. എപ്പോഴും പെൺസുഹൃത്തുക്കൾക്കൊപ്പം ഗോപിച്ചേട്ടന്റെ ഒരു ഫോട്ടോ വന്നുകഴിഞ്ഞാൽ പിന്നെ ഓൺലൈൻ മീഡിയകൾക്കും നെഗറ്റീവ് കമെന്റുകൾ പടച്ചുവിടുന്നവർക്കും രസമാണ്. ഇത് മുന്നേകൂട്ടി തടുക്കാനെന്ന വണ്ണം ​ഗോപി സുന്ദർ പോസ്റ്റിന്റെ കമന്റ് ബോക്സ് പൂട്ടി വെച്ചിട്ടുണ്ട്.

The post വീണ്ടും മയോനിക്കൊപ്പം ​ഗോപി സുന്ദർ; നെഗറ്റീവ് കമെന്റുകളെ പേടിച്ച് ആദ്യമേ കമന്റ് ബോക്സ് ഓഫ് അടച്ചുപൂട്ടി താരം appeared first on Movie Gaang.

]]>
https://moviegaang.in/fearing-negative-comments-the-actor-initially-closed-the-comment-box/feed/ 0 54743
ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ അമേരിക്കയില്‍ കൊലപാതക കേസില്‍ അറസ്റ്റില്‍ https://moviegaang.in/bollywood-actress-nargis-fakhris-sister-alia-was-arrested/ https://moviegaang.in/bollywood-actress-nargis-fakhris-sister-alia-was-arrested/#respond Wed, 04 Dec 2024 07:05:53 +0000 https://moviegaang.in/?p=54735 ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അമേരിക്കയില്‍ കൊലപാതക കേസില്‍ അറസ്റ്റില്‍. തന്‍റെ മുന്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലാണ് 43കാരിയായ ആലിയയെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് കോടതി ഡിസംബര്‍ 9വരെ റിമാന്‍റില്‍ വിട്ടിരിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് സംഭവം. ബോളിവുഡ് താരം നര്‍ഗീസ് ഫക്രിയുടെ ഇളയ സഹോദരിയാണ് ആലിയ. ആലിയയുടെയും നർഗീസിന്‍റെ പിതാവ് മുഹമ്മദ് ഫക്രി പാകിസ്ഥാനില്‍ യുഎസില്‍ എത്തിയാളായിരുന്നു. അവരുടെ അമ്മ മേരി ഫക്രി ചെക്ക് വംശജയായിരുന്നു. ആലിയയുടെ മാതാപിതാക്കൾ […]

The post ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ അമേരിക്കയില്‍ കൊലപാതക കേസില്‍ അറസ്റ്റില്‍ appeared first on Movie Gaang.

]]>
ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അമേരിക്കയില്‍ കൊലപാതക കേസില്‍ അറസ്റ്റില്‍. തന്‍റെ മുന്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലാണ് 43കാരിയായ ആലിയയെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് കോടതി ഡിസംബര്‍ 9വരെ റിമാന്‍റില്‍ വിട്ടിരിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് സംഭവം.

ബോളിവുഡ് താരം നര്‍ഗീസ് ഫക്രിയുടെ ഇളയ സഹോദരിയാണ് ആലിയ. ആലിയയുടെയും നർഗീസിന്‍റെ പിതാവ് മുഹമ്മദ് ഫക്രി പാകിസ്ഥാനില്‍ യുഎസില്‍ എത്തിയാളായിരുന്നു. അവരുടെ അമ്മ മേരി ഫക്രി ചെക്ക് വംശജയായിരുന്നു. ആലിയയുടെ മാതാപിതാക്കൾ കുട്ടിയായിരുന്നപ്പോൾ വേർപിരിഞ്ഞു, മുഹമ്മദ് ഫക്രി അന്തരിച്ചു. ആലിയ തന്‍റെ മുന്‍ കാമുകന്‍ എഡ്വേര്‍ഡ് ജേക്കൂബ്സ് (35) അവന്‍റെ സുഹൃത്ത് അനസ്താനിയ എറ്റിനി (33) എന്നിവരെ കൊലപ്പെടുത്തി എന്ന കേസിലാണ് ഇപ്പോള്‍ ആലിയ അറസ്റ്റിലായിരിക്കുന്നത്.

എഡ്വേര്‍ഡ് ജേക്കൂബ്സും സുഹൃത്തും താമസിക്കുന്ന ഗാരേജിലേക്ക് നവംബര്‍ 2ന് രാവിലെ എത്തിയ ആലിയ ‘നിങ്ങളെല്ലാം ഇന്ന് മരിക്കും’ എന്ന് പറഞ്ഞ് കെട്ടിടത്തിന് തീ ഇടുകയായിരുന്നു. ബഹളം കേട്ട് ഇവിടെ ഉറങ്ങുകയായിരുന്ന അനസ്താനിയ താഴെ ഇറങ്ങി വന്നെങ്കിലും, തീ ആളിപടര്‍ന്നതോടെ എഡ്വേര്‍ഡ് ജേക്കൂബ്സിനെ രക്ഷിക്കാന്‍ വീണ്ടും അകത്തേക്ക് പോവുകയായിരുന്നു. ഇതോടെ അവരും അവിടെ കുടുങ്ങി. രണ്ടുപേരും പൊള്ളലേറ്റാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്.

തന്‍റെ മകനും ആലിയയും തമ്മില്‍ കഴിഞ്ഞ വര്‍ഷം എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്നും, എന്നാല്‍ ആലിയ ഇത് അംഗീകരിക്കാതെ തന്‍റെ മകനെ നിരന്തരം ശല്യം ചെയ്തുവെന്നുമാണ് എഡ്വേര്‍ഡ് ജേക്കൂബ്സിന്‍റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ തന്‍റെ മകള്‍ കൊലപാതകം ചെയ്യില്ലെന്നാണ് ആലിയയുടെ മാതാവ് പറയുന്നത്. സെക്കന്‍റ് ഡിഗ്രി കൊലപാതക കുറ്റമാണ് ആലിയയ്ക്കെതിരെ പ്രൊസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്.

ആലിയയുടെ സഹോദരി നര്‍ഗീസ് അറിയപ്പെടുന്ന മോഡലും നടിയുമാണ്. 2011 ല്‍ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്‍റെ നായികയായാണ് ബോളിവുഡില്‍ എത്തിയ നടി തുടര്‍ന്നും ഏറെ പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സജീവമായി അഭിനയ രംഗത്ത് ഇല്ല. എന്നാല്‍ ചില സീരിസുകളില്‍ പ്രത്യക്ഷരപ്പെട്ടിട്ടുണ്ട്.

The post ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ അമേരിക്കയില്‍ കൊലപാതക കേസില്‍ അറസ്റ്റില്‍ appeared first on Movie Gaang.

]]>
https://moviegaang.in/bollywood-actress-nargis-fakhris-sister-alia-was-arrested/feed/ 0 54735
പ്രേക്ഷകരെ പേടിപ്പിക്കാൻ ഭ്രമയുഗത്തിന് ശേഷം വീണ്ടും രാഹുല്‍ സദാശിവന്‍; നായക വേഷത്തിൽ പ്രണവ് മോഹന്‍ലാല്‍ https://moviegaang.in/rahul-sadashivan-returns-after-bhram-yuga-to-scare-the-audience/ https://moviegaang.in/rahul-sadashivan-returns-after-bhram-yuga-to-scare-the-audience/#respond Wed, 04 Dec 2024 06:02:37 +0000 https://moviegaang.in/?p=54731 ഭ്രമയുഗം, ഭൂതകാലം എന്നീ ഹിറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും. 40 ദിവസം നീളുന്ന ഷൂട്ടാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് ഫിലിംസും രാഹുല്‍ സദാശിവനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍.പ്രണവ് മോഹന്‍ലാലിനും രാഹുല്‍ ഒരു മികച്ച കഥാപാത്രവും സിനിമയും സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ […]

The post പ്രേക്ഷകരെ പേടിപ്പിക്കാൻ ഭ്രമയുഗത്തിന് ശേഷം വീണ്ടും രാഹുല്‍ സദാശിവന്‍; നായക വേഷത്തിൽ പ്രണവ് മോഹന്‍ലാല്‍ appeared first on Movie Gaang.

]]>
ഭ്രമയുഗം, ഭൂതകാലം എന്നീ ഹിറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും. 40 ദിവസം നീളുന്ന ഷൂട്ടാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് ഫിലിംസും രാഹുല്‍ സദാശിവനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍.പ്രണവ് മോഹന്‍ലാലിനും രാഹുല്‍ ഒരു മികച്ച കഥാപാത്രവും സിനിമയും സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പലരും കമന്റുകളില്‍ പങ്കുവെക്കുന്നത്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലായിരുന്നു പ്രണവ് ഒടുവില്‍ അഭിനയിച്ചത്.

The post പ്രേക്ഷകരെ പേടിപ്പിക്കാൻ ഭ്രമയുഗത്തിന് ശേഷം വീണ്ടും രാഹുല്‍ സദാശിവന്‍; നായക വേഷത്തിൽ പ്രണവ് മോഹന്‍ലാല്‍ appeared first on Movie Gaang.

]]>
https://moviegaang.in/rahul-sadashivan-returns-after-bhram-yuga-to-scare-the-audience/feed/ 0 54731