തിരുവനന്തപുരം : കേരളത്തിൽ 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്കും, ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് – കിഴക്കൻ ജാർഖണ്ഡിനു മുകളിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസം ജാർഖണ്ഡിനും തെക്കൻ ബിഹാറിനും മുകളിലൂടെ നീങ്ങാൻ സാധ്യത. കച്ചിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു