NEW EVENTS
തുടർച്ചയായി സിനിമകൾ പൊട്ടി, എന്നിട്ടും ബി ഉണ്ണികൃഷ്ണന് സൂപ്പർ താരങ്ങളുടെ ഡേറ്റുകൾ, എങ്ങനെ?’ സാന്ദ്ര...
ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഫെഫ്ക്ക പോലുള്ള ഒരു സംഘടനയുടെ തലപ്പത്ത് വർഷങ്ങളായി ബി ഉണ്ണികൃഷ്ണൻ ഇരിക്കുന്നത് എങ്ങനെയാണെന്നും തുടർച്ചയായി പടങ്ങൾ പരാജയമായിട്ടും...






















