
കണിയാമ്പറ്റ: കണിയാമ്പറ്റ വില്ലേജ് ഓഫീസിന് സമീപത്തെ വാടക ക്വാർട്ടേയ്സിൽ സിവിൽ സപ്ലൈസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരംകുന്ന് കിൻഫ്രയിലെ ജീവനക്കാരനായ പറമ്പത്ത് രാജേഷ് (36) ആണ് മരിച്ചത്. ചെവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് ഇയാളെ ക്വാർട്ടേഴ്സ് മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കമ്പളക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
ഭാര്യ : ജാൻസി (സ്വപ്ന) പനമരം ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ.
മക്കൾ: കൃഷ്ണവേണി, യദുവർണ
പിതാവ്: കുമാരൻ.
മാതാവ് : പളനി
സഹോദരി: രാജേശ്വരി.