Home General ഉത്സവ നാടകവേദിയുടെ ചെറുരൂപം ഉണ്ടാക്കി അങ്ങാടിപ്പുറം ഷാജി,ശ്രീജു സഹോദരങ്ങള്‍ GeneralLatest ഉത്സവ നാടകവേദിയുടെ ചെറുരൂപം ഉണ്ടാക്കി അങ്ങാടിപ്പുറം ഷാജി,ശ്രീജു സഹോദരങ്ങള്‍ By admin - August 10, 2020 0 113 Facebook Twitter Pinterest WhatsApp Spread the love ഉത്സവ നാടകവേദിയുടെ ചെറുരൂപം ഉണ്ടാക്കി ശ്രെധേയരാവുകയാണ് അങ്ങാടിപ്പുറത്തെ സഹോദരങ്ങൾ കടലാസും തുണിയും മൈദയുംകൊണ്ട് ഉത്സവ നാടകവേദിയുടെ ചെറുരൂപമുണ്ടാക്കി അങ്ങാടിപ്പുറത്തെ സഹോദരങ്ങള്‍..25 വര്‍ഷംമുമ്പുവരെ കേരളത്തില്‍ സജീവമായിരുന്ന ഉല്സവക്കാല നാടകവേദിയുടെ തനി ചെറുസ്വരൂപം കൃത്രിമമായുണ്ടാക്കി സ്വാഭാവികത ചോരാതെ ലൈറ്റപ്പ് ചെയ്ത് വീഡിയോ ഷൂട്ട് ചെയ്ത അങ്ങാടിപ്പുറം മരിങ്ങത്ത് റോഡിലെ ഷാജി,ശ്രീജു സഹോദരങ്ങള്‍ കരകൗശലം,പെയിന്റിംഗ്,ലൈറ്റിംഗ്,വീഡിയോഗ്രാഫി,വീഡിയോ എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ് എന്നീ കഴിവുകളിലൂടെ സൃഷ്ടിച്ച ഈ ഉല്‍സവ നാടകവേദിയുടെ നിര്‍മാണ രഹസ്യവും ക്യാമറാമാനും ഇളയസഹോദരനുമായ ശ്രീജു അങ്ങാടിപ്പുറം ചിത്രീകരിച്ചിട്ടുണ്ട്.മുതിര്‍ന്ന സഹോദരന് ഷാജിയാണ് ഈ കലാസൃഷ്ടിയുടെ പ്രധാന നിര്‍മാതാവ്.ഉല്സവനാടകവേദിക്കരികിലുള്ള പാവക്കൂത്തു നടക്കുന്ന കൂത്തുമാടം,നാടകക്കാര് വരുന്ന വണ്ടി തുടങ്ങിയ അതിസൂക്ഷ സാന്നിധ്യങ്ങള്‍കൂടി ഇതിലുണ്ട്..ഇത് ചിത്രീകരിച്ചു ഭംഗിയാക്കിയ അഭിമാനപൂര്‍വം ഇവരുടെ സൃഷ്ടിയെ പരിചയപ്പെടുത്തുന്നു Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ഒക്ടോബർ 10ന് തിയറ്ററിലെത്താനിരിക്കെ ‘വേട്ടയ്യന്’ നിയമക്കുരുക്ക്; ഹൈക്കോടതിയിൽ ഹർജി ഭ്രമയുഗത്തെ കടത്തിവെട്ടി ഇനി ടർബോ: വിജയ കുതിപ്പിൽ ആസിഫ് അലി ചിത്രം ഒരൊറ്റ കഥാപാത്രത്തിന്റെ പേരിൽ ജീവിതകാലം മുഴുവൻ അറിയപ്പെട്ട നടൻ; ജീവിതം മാറ്റിമറിച്ചത് ‘കിരീടം’ Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts ഫുട്ബോൾ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ മരിച്ചത് 127 പേർ October 2, 2022 കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഡബിൾ ഡക്കർ റെസ്റ്റോറൻ്റ്.. October 4, 2021 സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് പത്തിലധികം പേര്‍ക്ക് രോഗം July 8, 2021 നവരാത്രി അഞ്ചാം നാള്: മാതൃപ്രേമ സൗന്ദര്യത്തിൽ സ്കന്ദമാതാ October 11, 2021 സിറ്റി സര്‍വീസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാക്കുന്നു July 9, 2022