Home Latest ജയറാം നായകവുന്ന ആദ്യ സംസ്കൃത ചലച്ചിത്രം ഒരുങ്ങുന്നു . LatestMovies ജയറാം നായകവുന്ന ആദ്യ സംസ്കൃത ചലച്ചിത്രം ഒരുങ്ങുന്നു . By admin - July 27, 2020 0 269 Facebook Twitter Pinterest WhatsApp Spread the love ജയറാം നായകവുന്ന ആദ്യ സംസ്കൃത ചലച്ചിത്രം ഒരുങ്ങുന്നു .വരികൾ ചിത്രത്തിലെ ജയറാമിന്റെ വേറിട്ട ലുക്ക് ആരാധകർ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു . ശരീരഭാരം കുറച്ചു കുചേലനായിട്ടാണ് ജയറാം ഇതിൽ അഭിനയിക്കുന്നത് .രണ്ടു മണിക്കൂറോളം നീണ്ടു നിൽക്കുന്ന സംസ്കൃതം സിനിമ വിജീഷ് മാണിയാണ് സംവിധാനം ചെയ്യുന്നത് സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്, രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷത്തിൽ എത്തുന്നത് . എസ് . ലോകനാഥ് ആണ് കാമറ എഡിറ്റിംഗ് ബി. ലെനിൻ . ഈ മുഴുനീള സംസ്കൃത അണിയറയിൽ ഒരുങ്ങുന്നു .. Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ഒക്ടോബർ 10ന് തിയറ്ററിലെത്താനിരിക്കെ ‘വേട്ടയ്യന്’ നിയമക്കുരുക്ക്; ഹൈക്കോടതിയിൽ ഹർജി ഭ്രമയുഗത്തെ കടത്തിവെട്ടി ഇനി ടർബോ: വിജയ കുതിപ്പിൽ ആസിഫ് അലി ചിത്രം എന്ത് ഗോട്ട് മോതിരമോ? സോഷ്യല്‍ മീഡിയയില്‍ തരംഗമായി ദളപതിയുടെ പുത്തന്‍ മോതിരം Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി തൂങ്ങിമരിച്ച നിലയില്‍ March 19, 2022 തകർപ്പൻ മാറ്റങ്ങളുമായി ജി മെയിൽ November 13, 2022 ‘രഞ്ജിത് പ്രിയപ്പെട്ട സുഹൃത്ത്’; അത്ര സന്തോഷത്തോടെയല്ല ചെയർമാൻ സ്ഥാനത്ത് ഇരിക്കുന്നതെന്ന് പ്രേംകുമാർ September 5, 2024 കേരളവർമയിലെ മന്ത്രിമാർ… May 20, 2021 മാസ് സംവിധായകൻ വൈശാഖും മസിൽമാൻ ഉണ്ണിയും ഒന്നിക്കുന്നു; ‘ബ്രൂസ് ലീ’യുടെ പോസ്റ്റർ പുറത്തിറക്കി September 22, 2020