Home Arts & Events ഹൃദയവനിയിലെ ആ ഗായക കവി ചുനക്കര രാമന്‍കുട്ടിക്ക് യാത്രാമൊഴി Arts & EventsLatestMovies ഹൃദയവനിയിലെ ആ ഗായക കവി ചുനക്കര രാമന്‍കുട്ടിക്ക് യാത്രാമൊഴി By admin - August 13, 2020 0 158 Facebook Twitter Pinterest WhatsApp Spread the love ഹൃദയവനിയിലെ ആ ഗായക കവി ചുനക്കര രാമന്‍കുട്ടിക്ക് യാത്രാമൊഴികവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസായിരുന്നു.1936 ജനുവരി 19ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് ജനനം. പന്തളം എൻഎസ്എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനവുമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് വന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി. സംസ്ക്കാരം ഇന്ന് .എങ്ങനെ നീ മറക്കും എന്ന സിനിമയിലെ ‘ദേവദാരു പൂത്തു എൻ മനസിൻ താഴ്വരയിൽ’, അധിപനിലെ ‘ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതാണ്. ഈ കലാപ്രതിഭക്കു ശതകോടി പ്രണാമം Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ഒക്ടോബർ 10ന് തിയറ്ററിലെത്താനിരിക്കെ ‘വേട്ടയ്യന്’ നിയമക്കുരുക്ക്; ഹൈക്കോടതിയിൽ ഹർജി ഭ്രമയുഗത്തെ കടത്തിവെട്ടി ഇനി ടർബോ: വിജയ കുതിപ്പിൽ ആസിഫ് അലി ചിത്രം എന്ത് ഗോട്ട് മോതിരമോ? സോഷ്യല്‍ മീഡിയയില്‍ തരംഗമായി ദളപതിയുടെ പുത്തന്‍ മോതിരം Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts വെബ് സീരിസിന് പിന്നാലെ ആന്തോളജി; ബോളിവുഡിൽ ചുവടുറപ്പിക്കാൻ നീരജ് മാധവൻ June 30, 2021 മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ: കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. January 9, 2024 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു March 1, 2022 ‘നിങ്ങൾ എന്താണോ നൽകുന്നത് അത് തിരിച്ചു കിട്ടും’; സിദ്ധിഖിന്റെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരണവുമായി അതിജീവിത September 24, 2024 ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ട്;തുറന്ന കോടതിയില്‍ പറയാനാവില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ January 22, 2022