Spread the love

2024 – 25 അധ്യായന വർഷത്തിന് ഉന്ന് തുടക്കം. നാൽപ്പത് ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് ഇന്ന് സ്കൂളിലേക്ക് പോകുന്നത്. ഒന്നാം ക്ലാസിലേക്ക് മാത്രം രണ്ടര ലക്ഷത്തോളം വിദ്യാർഥികളെത്തും

കൊച്ചി: പുതിയ അധ്യായനവർഷത്തിന് ഇന്ന് തുടക്കം. 39.95 ലക്ഷം കുട്ടികളാണ് മധ്യവേനലവധിയ്ക്ക് ശേഷം സ്കൂളിലേക്ക് പോകുന്നത്. 2,44,646 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നിട്ടുള്ളത്. സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം രാവിലെ 09:30ന് എറണാകുളം എളമക്കര ഹയർസെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Leave a Reply