Home Latest ജയറാം നായകവുന്ന ആദ്യ സംസ്കൃത ചലച്ചിത്രം ഒരുങ്ങുന്നു . LatestMovies ജയറാം നായകവുന്ന ആദ്യ സംസ്കൃത ചലച്ചിത്രം ഒരുങ്ങുന്നു . By admin - July 27, 2020 0 253 Facebook Twitter Pinterest WhatsApp Spread the love ജയറാം നായകവുന്ന ആദ്യ സംസ്കൃത ചലച്ചിത്രം ഒരുങ്ങുന്നു .വരികൾ ചിത്രത്തിലെ ജയറാമിന്റെ വേറിട്ട ലുക്ക് ആരാധകർ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു . ശരീരഭാരം കുറച്ചു കുചേലനായിട്ടാണ് ജയറാം ഇതിൽ അഭിനയിക്കുന്നത് .രണ്ടു മണിക്കൂറോളം നീണ്ടു നിൽക്കുന്ന സംസ്കൃതം സിനിമ വിജീഷ് മാണിയാണ് സംവിധാനം ചെയ്യുന്നത് സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്, രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷത്തിൽ എത്തുന്നത് . എസ് . ലോകനാഥ് ആണ് കാമറ എഡിറ്റിംഗ് ബി. ലെനിൻ . ഈ മുഴുനീള സംസ്കൃത അണിയറയിൽ ഒരുങ്ങുന്നു .. Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ‘സിക്കാഡ’ എന്നാൽ ചീവീട്; ഹൊററും ത്രില്ലറും പ്രണയവുമൊക്കെയായി ചിത്രത്തിലെ പാട്ടുകൾ ‘അമ്മ മരിച്ചിട്ടില്ല, അമ്മയെ തിരിച്ചുകൊണ്ടുവരും, പേടിക്കേണ്ടെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്’; മാന്നാറിലെ കലയുടെ മകൻ ‘നീറ്റ് പരീക്ഷ റദ്ദാക്കണം, സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നു’: വിജയ് Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന് ദാരുണാന്ത്യം July 28, 2022 ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം …. June 27, 2021 ശുചീകരണ തൊഴിലാളികളെ വൃത്തിഹീന തൊഴിലിൽ ഏർപ്പെടുന്നവരെന്ന് വിശേഷിപ്പിച്ചുള്ള സർക്കാർ അറിയിപ്പിനെതിരെ ബി ഉണ്ണികൃഷ്ണൻ August 19, 2020 ‘ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞവര്‍ക്ക് നെറുകുംതലയില്‍ കിട്ടിയ അടി’; ഒമര്‍ ലുലു January 13, 2021 മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ എന്‍ ഐ എ കോടതി ഇന്ന് രണ്ടാംഘട്ട വിധി പറയും. July 12, 2023