കലാ ലോകത്തിന് തീരാ നഷ്ട്ടം….
ഇനിയും എത്ര പാട്ടുകൾ… എല്ലാം ബാക്കിയാക്കി ഇത്ര പെട്ടെന്ന്…
ആദരാജ്ഞലികൾ
പാലോം പാലോം നല്ല നടപ്പാലം…..
കൈതോലപായ വിരിച്ച് … തുടങ്ങി നിരവധി ഗാനങ്ങൾക്ക് സംഗീതം പകരുകയും എഴുതുകയും ആലപിക്കുകയും ചെയ്ത കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിനു കലാലോകത്തിന്റെ പ്രണാമം ..