Home Latest സിനിമകളില്ലാത്ത പെരുന്നാൾ LatestMovies സിനിമകളില്ലാത്ത പെരുന്നാൾ By admin - July 31, 2020 0 128 Facebook Twitter Pinterest WhatsApp Spread the love സിനിമകളില്ലാത്ത പെരുന്നാൾഒരു പക്ഷേ ആദ്യമായിരിക്കാം പുതിയ ചിത്രങ്ങളില്ലാതെ തിയ്യേറ്റർ പോലും തുറക്കാതെ മറ്റൊരു വിശേഷ ദിവസം കൂടി കടന്നു പോവുന്നത് . കോവിഡ് എന്ന മഹാമാരി ലോകത്താകമാനം നേരിടുമ്പോൾ വിശേഷങ്ങൾക്കും ആഘോഷങ്ങൾക്കും എല്ലാവരും കൂടുതൽ ആശ്രയിച്ചിരുന്ന ഒരു ഉപാധി ആയിരുന്നു തിയ്യേറ്ററുകളിൽ കുടുംബസമേതം പോയിരുന്നൊരു സിനിമ ഈ വര്‍ഷം അതും ഇല്ലാതെ ആയിരിക്കുന്നു പുതിയ സിനിമകൾ ഇറങ്ങുന്നില്ല തിയ്യേറ്ററുകൾ തുറക്കുന്നത് പോലും ഇല്ല , എല്ലാം വീടുകളിൽ മാത്രം ഒതുങ്ങ്ഗികൊണ്ടാഘോഷിക്കാൻ പഠിച്ചു കൊണ്ടുവരുകയാണ് ഇന്ന് നമ്മൾ പുതിയ പ്രതീക്ഷയും മറ്റും ആയി ഓൺലൈൻ റിലീസിംഗ് നടത്തി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വരും കാലങ്ങളിൽ അത്തരത്തിൽ വീടുകളിൽ മാത്രം ഒതുങ്ങുന്ന ഒരു ആഘോഷങ്ങളായി മാറാതെ പാളയകാലങ്ങളിലെ പോലെ പുതിയ ചിത്രങ്ങളും നിറഞ്ഞു കവിഞ്ഞു തിയ്യേറ്ററുകളും വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം കാത്തിരിക്കാം .. Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR സിക്കാഡ പറക്കാൻ തുടങ്ങി; ഹിറ്റടിക്കാനുള്ള അടുത്ത മഞ്ഞുമ്മൽ ബോയ്സാണോയെന്ന് പ്രേക്ഷകർ നീറ്റ് പി ജി പരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളായി നവ്യാ നായരും ഭർത്താവും വേർപിരിഞ്ഞോ? നടിയുടെ ചില മാറ്റങ്ങൾ നോട്ടീസ് ചെയ്ത് ആരാധകർ Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts ജീവിക്കാന്‍ മറ്റ് നിവര്‍ത്തിയില്ല; ഒടുവില്‍ സിനിമയ്ക്ക് പാക്ക് അപ്പ് പറഞ്ഞ് സംവിധായകന് മീന്‍ കച്ചവടത്തിന് ഇറങ്ങി September 13, 2020 രാജീവ് ഗാന്ധിയുടെ പേര് മാറ്റി; ഖേല്‍ രത്ന ഇനി ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ പേരിൽ August 6, 2021 കുട്ടവഞ്ചി സവാരിക്കിടെ ഹൃദയാഘാതം; തുഴച്ചിൽ തൊഴിലാളി മരിച്ചു October 14, 2023 നിയമസഭയിൽ വീണ്ടും പൊതുജനങ്ങൾക്ക് പ്രവേശനം February 19, 2022 സഹകരണ മേഖലയ്ക്കെതിരായ നീക്കം കേരളത്തെ ലക്ഷ്യം വെച്ചുള്ളത് : മുഖ്യമന്ത്രി.പഴയന്നൂരിൽ കെയർ ഹോം 40 കുടുംബങ്ങൾക്ക് ഭവനങ്ങൾ കൈമാറി. December 7, 2021