Spread the love

ആലപ്പുഴ: ‘അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അയല്‍വാസി ശാരങ്ങധരനെതിരെയാണ് പരാതി.

കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് അരുണിനെ അയല്‍ക്കാരന്‍ അടിച്ചത്. ശാരങ്ങധരന്‍ കുട്ടിയെ ദേഹമാസകലം മര്‍ദ്ദിച്ചുവെന്നാണ് പരാതി.

Leave a Reply