Spread the love

ചങ്ങരംകുളം : സംസ്ഥാന പാതയിൽ പന്താവൂരിൽ ജുസ്സുറാൻ (25) ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ജുസ്സുറാൻ, വഴിയരികിൽ നിന്നിരുന്ന കാളാച്ചാൽ സ്വദേശി മുണ്ടൻകാട്ടിൽ റഫീഖ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply