Spread the love

പത്തനംതിട്ട : എംസി റോഡിൽ ഏനാത്ത് പുതുശേരി ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് 2 യുവാക്കൾക്കു ഗുരുതര പരുക്ക്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം പുത്തൂർ പവിത്രേശ്വരം സുഗന്ധ വിലാസം അജിത് (28), ചരുവിള ചാത്തന്നൂർ സ്വദേശി തമ്പി (40) എന്നിവർക്കാണു പരുക്കേറ്റത്.

Leave a Reply