Spread the love
2022-23 സംസ്ഥാന ബജറ്റ്: ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

റബ്ബർ സബ്സിഡിക്ക് 500 കോടി

ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും

പുതിയ വിളകൾ പരീക്ഷിക്കാനായി
തോട്ടം ഭൂമി നിയമം പരിഷ്കരിക്കും

അഗ്രി ടെക് ഫെസിലിറ്റി സെന്റർ സ്ഥാപിക്കും ഇതിനായി 175 കോടി.

10 മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി

മൂല്യവർധിത ഉൽപന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാതൃകയിൽ കമ്പനി

വീടുകളിൽ സോളാർ പാനൽ വെക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവ്

സംസ്ഥാനത്തെ 50% ഫെറി ബോട്ടുകളും അടുത്ത 5 വർഷത്തിൽ സോളാറാക്കി മാറ്റും

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം
ഉൽപാദിപ്പിക്കാൻ പദ്ധതി

ചക്ക ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ

പ്ലാന്റേഷൻ നിയമം കാലോചിതമായ പരിഷ്കരിക്കും

മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാതൃകയിൽ

ആഗോള ശാസ്ത്രോത്സവത്തിന് 4 കോടി
മൂല്യവർധിത കാർഷിക മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5 കോടി

ഏഴ് ആഗ്രി ടെക് കേന്ദ്രങ്ങൾക്ക് 175 കോടി

10 മിനി ഫുഡ് പാർക്കിനായി 150 കോടി

ഡിജിറ്റൽ സർവകലാശാലക്ക് കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും

സ്കിൽ പാർക്കുകൾക്ക് 350 കോടി

Leave a Reply