Spread the love
പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ വിവാഹം കഴിച്ചു, 21 കാരൻ അറസ്റ്റിൽ.

പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ നിയമവിരുദ്ധമായി വിവാഹം കഴിച്ച 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി എട്ടുമണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി. പൊലീസ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. ഷിർഡിയിൽ വച്ചു താനും യുവാവും വിവാഹിതരായെന്ന് പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി.

Leave a Reply