
മുംബൈ ആസ്ഥാനമായുള്ള സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവ്.
സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് അവസരം.
പത്താം ക്ലാസ്സ് വിജയമാണ് യോഗ്യത . അല്ലെങ്കില്‍ തത്തുല്യം. 50 ശതമാനം മാര്‍ക്കുവേണം.
ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് (എന്‍.സി.വി.ടി.)/സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് (എസ്.സി.വി.ടി.) നല്‍കുന്ന പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.rrccr.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16.