തൊടുപുഴ∙ ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചു. മാതാപിതാക്കൾ ജോലിക്കുപോയ സമയത്താണ് പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിയത്.മരണ കാരണം വ്യക്തമല്ല. പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി.