Spread the love

ഗുരുവായൂര്‍∙ ക്ഷേത്രദര്‍ശനത്തിന് എത്തിയ നാലുവയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ വച്ചായിരുന്നു ആക്രമണം. കണ്ണൂര്‍ സ്വദേശിയായ ദ്രുവിത്ത് എന്ന കുട്ടിക്കാണു ഗുരുതരമായി പരുക്കേറ്റത്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു.

Leave a Reply