Spread the love

കെ എസ് ഇ ബിയിൽ വ്യാവസായിക പരിശീലനത്തിന് സുവർണ്ണാവസരം!

എം ടെക്, ബി ടെക്, 3 വർഷ എഞ്ചിനിയറിംഗ് ഡിപ്ലോമ, ഐ ടി ഐ, എൽ എൽ എം, എൽ എൽ ബി വിദ്യാർത്ഥികൾക്ക് തങ്ങളുടെ കോഴ്സിന്റെ ഭാഗമായി വ്യാവസായിക പരിശീലനം അഥവാ ഇന്റേൺഷിപ്പ് (Industrial training/Internship) ചെയ്യാൻ കെ എസ് ഇ ബി അവസരമൊരുക്കുന്നു. കൂടാതെ വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രോജക്ട് / ഓർഗനൈസേഷണൽ സ്റ്റഡി [ Project/Organisational Study) ചെയ്യാനുള്ള അവസരവുമുണ്ട്.
വിശദ വിവരങ്ങൾക്കായി www.kseb.in സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ 0471- 2514 276 /4280/4451 ൽ വിളിക്കുക.

Leave a Reply