പത്തനംതിട്ട : കുട്ടവഞ്ചി സവാരിക്കിടെ തുഴച്ചിൽ തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. എലിമുള്ളുംപ്ലാക്കൽ കിഴക്കേവീട്ടിൽ സണ്ണി (45) ആണ് മരിച്ചത്.