സംസ്ഥാനത്ത് റെഡ് അലര്‍ട്ടിന് സമാനമായ മുന്‍കരുതലിന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് റവന്യുമന്ത്രി കെ. രാജൻ. ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചു. നേവിയുടെയും വ്യോമസേനയുടെയും മൂന്ന് ഹെലികോപ്റ്ററുകള്‍ തയാറാണെന്നും മന്ത്രി കെ.രാജൻ പറഞ്ഞു