പോസ്റ്റൽ വീക്ക്നോടനുബന്ധിച്ച് പെരിന്തൽമണ്ണ പോസ്റ്റോഫിസിൽ വെച്ച് ഈ മാസം 08/10/2021 മുതൽ 16/10/2021 വരെ പ്രേത്യേക ആധാർ ക്യാമ്പ് നടക്കുന്നു.
പുതിയ ആധാർ എടുക്കാനും ആധാർ പുതുക്കാനും തെറ്റ് തിരുത്താനും ആധാറിൽ മൊബൈൽ നമ്പർ /E-മെയിൽ ചേർക്കൽ എന്നീ സേവനങ്ങളോടൊപ്പം മറ്റു പോസ്റ്റൽ സേവനങ്ങളായ പുതിയ സേവിംഗ് അക്കൗണ്ട്, സുകന്യാ സമൃദ്ധി യോജന അക്കൗണ്ട്, PLI, RPLI, തുടങ്ങി എല്ലാ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് പെരിന്തൽമണ്ണ പോസ്റ്റ് മാസ്റ്റർ കുര്യൻ ജോസഫ് അറിയിച്ചു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
04933- 227340 (office)
9446307034