Spread the love
സുരക്ഷാവീഴ്ചയ്ക്ക് പിന്നിൽ പൊലീസിന്റെ ഗൂഢാലോചന എന്ന് ദൃക്‌സാക്ഷി മൊഴി

പ്രധാനമന്ത്രിയുടെ പഞ്ചാബ് പര്യടനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച യാദൃച്ഛികമായി ഉണ്ടായതല്ല എന്നും മനഃപൂർവം പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഒന്നാണ് അതെന്നുമുള്ള ആരോപണം ഉന്നയിച്ച് ദൃക്‌സാക്ഷി റിട്ട. ഐഎഎസ് ഓഫീസർ എസ്എ ലാഥർ രംഗത്ത്. പഞ്ചാബ് സർക്കാർ, സ്റ്റേറ്റ് പോലീസിനെ ഉപയോഗിച്ച് അവരുടെ വാനിൽ കർഷകരെ പ്രധാനമന്ത്രി പോകുന്ന വഴിക്ക് കൊണ്ട് ചെന്നിറക്കുന്നതും, അവർക്ക് വടികളും കൊടികളും മറ്റും നൽകി റോഡിനു നടുവിൽ ഇരുത്തി അവരെക്കൊണ്ട് ധർണ തുടങ്ങിപ്പിക്കുന്നതും മറ്റും താൻ നേരിൽ കണ്ടു എന്നാണ് ഇയാൾ പറയുന്നത്.

Leave a Reply