
നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ശ്രീനിവാസനെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. അങ്കമാലി അപ്പോളോ ആഡ്ലക്സിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. പറഞ്ഞു.