Spread the love

റീലുകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ ജനശ്രദ്ധ പിടിച്ചുപറ്റി പിന്നീട് സിനിമകളിലേക്കും മറ്റും ചേക്കേറി മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിമിഷ ബിജോ. ടിക്ടോക്കിലൂടെയായിരുന്നു നിമിഷയുടെ തുടക്കം. പതിയെ ഇൻസ്റ്റഗ്രാമിലേക്കെത്തി ഹാഫ് ന്യൂസ് ഫോട്ടോ ഷൂട്ടും എക്സ്പോസിംഗ് ഫോട്ടോഷൂട്ടുമൊക്കെയായി വൈറലായി. കച്ചകെട്ടി കുളിക്കുന്ന നിമിഷയുടെ ഒരു വീഡിയോ വൈറൽ ആയതോടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സീനൊപ്പം നെഗറ്റീവ് കമെന്റ്സും കൂടുകയായിരുന്നു.

മുൻപൊരിക്കൽ തന്റെ ഭർത്താവിനെക്കുറിച്ച് നിമിഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. തന്റെ ഏറ്റവും വലിയ സുഹൃത്ത് ഭർത്താവാണ്. താൻ സോഷ്യൽ മീഡിയയിലൂടെയും അഭിനയത്തിലൂടെയും പ്രശസ്തയായതോടെ ഒരുപാട് ആളുകൾ വേദനിപ്പിക്കാൻ പലതും ചോദിക്കാറുണ്ട്. ‘ ചിലർ ചേച്ചി ലെസ്ബിയൻ ആണോ എന്ന് ചോദിക്കും. അങ്ങനെ ആണോ അല്ലയോ എന്ന് എന്റെ ഭർത്താവിന് അറിയാം. എന്നാൽ അങ്ങനെയുള്ളവരോട് തനിക്ക് ബഹുമാനം മാത്രമേയുള്ളൂ എന്നും. ലെസ്ബിയൻ ആയവരും മനുഷ്യന്മാർ ആണെന്നും നിമിഷ ബിജോ പറയുന്നു.

Leave a Reply