
അധ്യയന വർഷം തുടങ്ങി രണ്ട് മാസവും 24 ദിവസവും കഴിഞ്ഞാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
മുഖ്യ ഘട്ടത്തിലെ ആദ്യ മൂന്ന് അലോട്ട്മെൻറുകളിലും കമ്യൂണിറ്റി മാനേജ്മെൻറ് സ്പോട്സ്, ക്വാട്ട കളിലും പ്രവേശനം നേടിയവരാണ് ഇന്നു മുതൽ ക്ലാസുകളിൽ എത്തിയത്. മുഖ്യ ഘട്ടത്തിലെ മൂന്നാം അലോട്ട്മെൻറ് ലഭിച്ചവർക്ക് വൈകീട്ട് വരെ പ്രവേശത്തിന് സമയമുണ്ട്. പിന്നാക്ക ന്യൂനപക്ഷ എ യിഡഡ് ഹയർ സെക്കൻ ററി ക്വാട്ടയിൽ സപ്ളിമെൻറ് ക്വാട്ട അപേക്ഷകൾ വിതരണം ആരംഭിച്ചിട്ടുണ്ട് 27 ന് ഡേറ്റാ എൻട്രിപൂർത്തീകരിച്ചു 29 ന്റ ങ്ക് പട്ടിക പ്രസിദ്ധീകരിക്കും. 31 ന് വൈകീട്ട് അഞ്ച് വരെയാണ് പ്രവേശനം.