Spread the love

*കാർഷിക നിയമങ്ങൾ പിൻവലിച്ചു*

ദില്ലി: ഒടുവിൽ ശക്തമായ കർഷക പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി. 3 കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് കർഷകരോട് ക്ഷമ ചോദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Leave a Reply