രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കാബിൻ ക്രൂ – ഫ്രഷർ
എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ
ഡോക്ടർ (എംബിബിഎസ്) മാനേജർ – മെഡിക്കൽ സർവ്വീസസ്
എക്സിക്യൂട്ടീവ് – അക്കൗണ്ട്സ് പേയബിൾ
ഡിജിസിഎ അപ്രൂവ്ഡ് ബി-737 ക്വാളിഫൈഡ് എസ് ഇ പി ഇൻസ്ട്രക്റ്റർ
ഫസ്റ്റ് എയിഡ് ഇൻസ്ട്രക്റ്റർ
ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആർഎം) ഫെസിലിറ്റേറ്റർ/കാബിൻ ക്രൂ റെക്കോർഡ്സ് തുടങ്ങിയവയാണ് ഒഴിവുകൾ.