Spread the love
വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച് ആലപ്പുഴ.

വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് കുട്ടനാട്ടിലെ തകഴിയില്‍ താറാവുകളെ കൊല്ലാന്‍ തുടങ്ങി. തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9048 താറാവുകളെ നശിപ്പിച്ചു. പക്ഷികളുടെ തൂവകലുകളും മറ്റ് അവിശിഷ്ടങ്ങളും കത്തിച്ചു നശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. ഈ മേഖലയിലെ താറാവുകളില്‍ ഇന്‍ഫ്ലൂവന്‍സ വൈറസിന്റെ H5N1 ഉപവിഭാഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. 9 കിലോമീറ്റര്‍ ചുനവംബർ അവസാന വാരംതകഴിയിലെ പാടശേഖരത്തിന്റെ പുറംബണ്ടിനോട് ചേര്‍ന്ന് പുറക്കാട് എന്ന സ്ഥലത്ത് കര്‍ഷകന്‍ വളര്‍ത്തുന്ന പതിനായിരത്തോളം താറാവുകളാണ് അജ്ഞാത രോഗം ബാധിച്ച് ചത്തത്.റ്റളവില്‍ കോഴി, മാംസം, മുട്ട എന്നിവ കൊണ്ടുപോകുന്നതും അവയുടെ വില്‍പ്പനയും നിരോധിച്ചിരിക്കുന്നു”, ജില്ലാ കളക്ടര്‍ പറഞ്ഞു. നവംബർ അവസാന വാരംതകഴിയിലെ പാടശേഖരത്തിന്റെ പുറംബണ്ടിനോട് ചേര്‍ന്ന് പുറക്കാട് എന്ന സ്ഥലത്ത് കര്‍ഷകന്‍ വളര്‍ത്തുന്ന പതിനായിരത്തോളം താറാവുകളാണ് അജ്ഞാത രോഗം ബാധിച്ച് ചത്തത്. സാമ്പിളുകള്‍ പരിശോധനാഫലത്തിൽ ഫലത്തില്‍ താറാവുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply