Spread the love

1980-ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഏതെല്ലാം ആവശ്യങ്ങള്‍ക്കായാണ് ദേദഗതി ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടും സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ടും ഉള്ള ഒരു ‘കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍’ കേന്ദ്രസര്‍ക്കാര്‍ www.parivesh.nic.in / www.moef.nic.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിര്‍ദ്ദിഷ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ഈ വിഷയത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന സംഘടനകള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ ലഭ്യമാക്കാവുന്നതാണ്. അഭിപ്രായങ്ങള്‍ 29.10.2021-ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി apccfpro@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നേരിട്ടോ വനം-വന്യജീവി വകുപ്പില്‍ ലഭ്യമാക്കേണ്ടതാണ്.

Leave a Reply