വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ ‘വുമണ്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം, കായികരംഗത്ത് ഇപ്പോഴും നൽകികൊണ്ടിരിക്കുന്ന സേവനങ്ങൾക്, മുന്‍ ലോങ് ജമ്പ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോർജിന്. ണ് ബഹുമതി. 2016 മുതല്‍ ബംഗളൂരുവിൽ അത്‌ലറ്റിക്‌സ് അക്കാദമി സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ആണ് അഞ്ചു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.