ഇന്ത്യൻ ക്രിക്കറ്റിലേക്ക് മറ്റൊരു മലയാളി തിളക്കം കൂടെ.
തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഷോൺ റോജറാണ് ഇന്ത്യയുടെ U19 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. BCCI Under 14,16,19 വിഭാഗങ്ങളിൽ കേരള ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. വലംകൈയ്യൻ ബാറ്റ്സ്മാസ്‌നായ ഷോൺ പ്രൊഫഷണൽ മത്സരങ്ങളിൽ നിന്നും ഇതിനകം തന്നെ 2 ഡബിൾ സെഞ്ച്വറിയും 60 ൽ അധികം സെഞ്ച്വറികളും 100 ലധികം അർധസെഞ്ച്വറികളും നേടിക്കഴിഞ്ഞു.
ഷോണിനെ ദീർഘകാലമായി പരിശീലിപ്പിക്കുന്നത് കോച്ച് ബിജു ജോർജ് ആണ്.