
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ തളിപ്പറമ്പിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ (എ.ടി.ഡി.സി.) ല്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ടെക്‌നോളജി (എഫ്.ഡി.ടി.) കോഴ്‌സിലേക്ക് പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിലാസം അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈനിംഗ് സെന്റര്‍ , കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍ , നടുക്കനി, പള്ളിവയല്‍, തളിപ്പറമ്പ, കണ്ണൂര്‍ 670142– 670 142. ഫോണ്‍ – 0460 2226110, 9744917200, 9995004269.