പാർട്ട്-ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റൽ സിഎസ്എസ്ഡി മെഡിക്കൽ ഡിവൈസസ് റീപ്രോസസ്സിങ് ക്വാളിറ്റി മാനേജ്മെന്റ് ഓൺലൈൻ പാർട്ട്-ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിൽ പങ്കെടുക്കാൻ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രിയോ/ ഡിപ്ലോമയോ ഉള്ളവർക്കും സിഎസ്എസ്ഡി ടെക്‌നിഷ്യൻസിനും അപേക്ഷിക്കാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് 8301915397 / 9447049125 എന്ന നമ്പറിലോ www.srccc.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക.