Spread the love
ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവരായിരിക്കണം. കാർഷിക മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം recruit@odepc.in എന്ന മെയിലിൽ അപേക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട് 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് കൊച്ചി മുൻസിപ്പൽ ടൗൺഹാളിലും സെമിനാർ നടത്തും. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0471-2329440/41/42/7736496574ൽ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

Leave a Reply