കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപാകമാകുന്ന സാഹചര്യത്തിൽ 2 മസ്കുകൾ ധരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യവിദഗ്ധർ.ഇരട്ട മസ്കുകൾ ധരിക്കുമ്പോൾ മാരകമായ രോഗത്തിനെതിരെ ശക്തമായ പ്രധിരോധം തീർക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
ഇരട്ട മാസ്കുകൾക് ശ്വസനത്തിലൂടെ പകരുന്ന കൊറോണ വയറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൻഡ്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) നടത്തിയ പഠനങ്ങൾ പറയുന്നു.ഒരു ശസ്ത്രക്രിയ മസ്‌കും അതിന് മുകളിൽ ഒരു തുണി മസ്‌കും ധരിക്കുന്നതാണ് ഇരട്ട മസ്‌കിങ് എന്നു പറയുന്നത്.
ഇരട്ട മാസ്‌ക് ധരിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ.