കൂറ്റനാട് : ആയുർവേദ ചികിത്സാ വിദഗ്ധനും റിട്ട.ഡിഎംഒയുമായ അഷ്ടവൈദ്യൻ വൈദ്യമഠം ഋഷികുമാരൻ നമ്പൂതിരി (78) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഭാര്യ: തലോർ എളങ്ങല്ലൂർ മന ശ്രീദേവി അന്തർജ്ജനം. മക്കൾ: സ്മിത, പ്രിയ, നിശ. മരുമക്കൾ: വിനോദ് ഒഴുകിൽ, മനോജ് പാടിവട്ടം, സതീശൻ കാർത്ത്യേടം