മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 2017 മുതല്‍ 2019 വരെ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിക്കുക. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സഹായധനം നല്‍കാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.