Spread the love
‘ഓഗസ്റ്റ് 15 അവധി ദിനമല്ല’; ഉത്തർപ്രദേശ് സർക്കാർ സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി

ലഖ്നൗ: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ, സർക്കാർ – സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു. ഔപചാരിക പരിപാടികൾക്കപ്പുറം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അവധി ഒഴിവാക്കുന്നതെന്നാണ് സൂചന.

Leave a Reply