പൊന്‍മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് കൊവിഡ് ,ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോടൂറിസത്തിൽ 18.01.2022(ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിയ്ക്കുന്നതല്ല.ഇതിനോടകം ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്
കൂടുതൽ വിവരങ്ങൾക്കായി 8547601005 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.