മദ്യം തൽകാലം വീടുകളിലേക്ക് എത്തിച്ച് നൽകേണ്ട എന്ന തീരുമാനവുമായി ബേവ്ക്യൂ.

മദ്യത്തിൻ്റെ ഹോം ഡെലിവെറിക്ക് നയപരമായ തീരുമാനം വേണം എന്ന മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ലോക്ക്ഡൗണിന് ശേഷം മദ്യം വിൽപന തുടങ്ങുമ്പോൾ തിരക്ക് കുറയ്ക്കുന്നതിനുള്ളള കാര്യങ്ങളും പരിഗണനയിൽ. നേരത്തെ തന്നെ നിലവിൽ ഉള്ള bevq ആപ്പ് വേണോ എന്നും പകരം വേറെ സംവിധാനം നടപ്പിലാക്കാണോ എന്ന കാര്യവും പരിഗണനയിൽ.ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടനാൽ ബേവ്ക്യൂ വലിയ പ്രതിസന്ധിയിലേക്ക് പോകും