സില്‍ക്ക് മോഡല്‍ സാരിയില്‍ ഫോട്ടോഷൂട്ട് നടത്തി നടി ഭാവന. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയും ഡിസൈന്‍ ബ്ലൗസുമാണ് ഭാവനയെ അതീവ സുന്ദരിയാക്കിയത്. @t.and.msignature നുവേണ്ടിയാണ് ഭാവനയുടെ ഈ ഔട്ട്ഫിറ്റ്.വലിയ കമ്മല്‍ മാത്രമാണ് ഭാവന അണിഞ്ഞത്. സിപിംള്‍ മോഡല്‍ ലുക്കാണിത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വസുദേവന്‍ ആണ് ഭാവനയെ സുന്ദരിയാക്കിയത്.
സില്‍ക്ക് മോഡല്‍ സാരിയില്‍ ഫോട്ടോഷൂട്ട് നടത്തി നടി ഭാവന. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയും ഡിസൈന്‍ ബ്ലൗസുമാണ് ഭാവനയെ അതീവ സുന്ദരിയാക്കിയത്. @t.and.msignature നുവേണ്ടിയാണ് ഭാവനയുടെ ഈ ഔട്ട്ഫിറ്റ്
വലിയ കമ്മല്‍ മാത്രമാണ് ഭാവന അണിഞ്ഞത്. സിപിംള്‍ മോഡല്‍ ലുക്കാണിത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വസുദേവന്‍ ആണ് ഭാവനയെ സുന്ദരിയാക്കിയത്.