ഹാന്‍ഡ്‌ലൂം ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിഎസ്‌സി ഫാഷന്‍ ഡിസൈന്‍ സീറ്റൊഴിവ്
ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി- കണ്ണൂരില്‍ ബിഎസ്‌സി കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 26ന് ഇടയിലുള്ള ദിവസങ്ങളില്‍ കണ്ണൂര്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐഐഎച്ച്ടി ഓഫീസില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ 0497 2835390, 9746394616 എന്നീ നമ്പറുകളില്‍ ലഭിക്കും.