*കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ് 23 ന്*
കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ട്രയല്‍ അലോട്ട്‌മെന്റ് 23-ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. *നിലവില്‍ അപേക്ഷിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും 24 മുതല്‍ 26 വരെ അവസരമുണ്ടായിരിക്കും*. വിശദവിവരങ്ങള്‍ക്ക് https:// admission.uoc.ac.in ഫോണ്‍ 0494 2407016, 7017