Spread the love
കാലിക്കറ്റ് സർവകലാശാല: (പരീക്ഷ ഭവൻ) അറിയിപ്പ്

കാലിക്കറ്റ് സർവകലാശാല 27/10/2021 (ബുധൻ) മുതൽ 01-11-2021 (തിങ്കൾ) വരെ നടത്താൻ തീരുമാനിച്ച മൂന്നാം സെമസ്റ്റർ അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര പ്രൈവറ്റ് വിഭാഗം വിദ്യാർത്ഥികളുടെയും ബി.എ / ബി.കോം / ബി.എസ്സി അനുബന്ധ വിഷയങ്ങളുടെയും (CUCBCSS – UG) സപ്പ്ളിമെന്ററി / ഇമ്പൂവ്മെന്റ് പരീക്ഷ നവംബർ 2020 (2016 10 2018 Admissions) ഉം മൂന്നാം സെമസ്റ്റർ ബി.എ / ബി.കോം / ബി.എസ്സി അനുബന്ധ വിഷയങ്ങളുടെയും (CBCSS – UG) റെഗുലർ പരീക്ഷ നവംബർ 2020 (2019 Admission only) മാറ്റിവെച്ചിരിക്കുന്നു.

02/11/2021 (ചൊവ്വ) മുതൽ 06/11/2021 (ശനി) വരെ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ സമയത്തിലും പരീക്ഷ കേന്ദ്രത്തിലും മാറ്റമില്ലാതെ മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്.

മാറ്റിവച്ച് പരീക്ഷകളുടെ പുതുക്കിയ ടേബിൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.

Leave a Reply