Spread the love

22021-2022 അദ്ധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയ്യതി 22.10.2021 വരെ നീട്ടി

ഫീസ് അടച്ച് ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് , അപേക്ഷയിലെ ഡിഗ്രി രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ, ഫോട്ടോ എന്നിവ ഒഴികെയുള്ള എല്ലാ വിവരങ്ങളും സ്വയം തിരുത്തൽ വരുത്തുന്നതിനുള്ള സൗകര്യം 22 10 2021 വരെ രജിസ്ട്രേഷൻ പോർട്ടലിൽ ലഭ്യമായിരിക്കും.

വിശദ വിവരങ്ങൾക്ക്
? https://admission.uoc.ac.in/admission?pages=pg

Leave a Reply