Spread the love

ഷിരൂർ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിൽ. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ള മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ ഇന്ന് ദൗത്യത്തിൽ പങ്കാളികളാണ്. എന്നാൽ അടയൊഴുക്കിനൊപ്പം ചെളിയും മൂടിനിൽക്കുന്നത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ നിന്നും കൂടുതൽ എംഎൽഎമാർ ഷിരൂരിലെത്തിയിട്ടുണ്ട്. കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ ആണ് ഇന്ന് സ്ഥലത്ത് എത്തിയത്.

Leave a Reply