Spread the love

കൊളംബോ ∙ ശ്രീലങ്കയിൽ വാഹനാപകടത്തിൽ മന്ത്രിക്കു ദാരുണാന്ത്യം. ജലവിഭവ മന്ത്രി സനത് നിഷാന്ത (48) ആണ് മരിച്ചത്. മന്ത്രിയുടെ ഡ്രൈവറും സുരക്ഷാ ജീവനക്കാരനും അപകടത്തിൽ മരിച്ചു.

പുലർച്ചെ രണ്ടിനു കൊളംബോ എക്സ്‌പ്രസ്‌‌വേയിലായിരുന്നു സംഭവം. മന്ത്രി സഞ്ചരിച്ച എസ്‌യുവിയും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നെന്നു പൊലീസ് പറഞ്ഞു .

Leave a Reply