Spread the love

ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ഭോപാലിൽ ബാലികാ സംരക്ഷണകേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ മലയാളി സിഎംഐ വൈദികൻ ഫാ. അനിൽ മാത്യു, ജാമ്യം കിട്ടിയതിനെത്തുടർന്ന് ഇന്നലെ രാത്രി ജയിൽമോചിതനായി. ദേശീയ ബാലാവകാശ കമ്മിഷന്റെ പരിശോധനാ ഘട്ടത്തിൽ ഹോസ്റ്റലിൽ കാണാതിരുന്ന 26 കുട്ടികൾ, മാതാപിതാക്കളുടെ കത്തു ഹാജരാക്കിയ ശേഷം വീടുകളിലേക്കു മടങ്ങിയതാണെന്നതുൾപ്പെടെ വാദങ്ങൾ പരിഗണിച്ചാണ് ഭോപാൽ കോടതിയുടെ ഉത്തരവ്. അനുവാദമില്ലാതെ ബാലികാ സംരക്ഷണകേന്ദ്രം നടത്തിയെന്നതടക്കമുള്ള കുറ്റം ചുമത്തിയായിരുന്നു ജനുവരി 7ന് കസ്റ്റഡിയിലെടുത്ത

Leave a Reply